SPECIAL REPORTസംസം വെള്ളത്തിന് ഈടാക്കിയത് 100 മുതല്‍ 150 റിയാല്‍ വരെ; ഇന്ത്യന്‍ രൂപയാക്കി മാറി നല്‍കാമെന്ന് പറഞ്ഞ് പതിനായിരത്തോളം റിയാല്‍ തട്ടി; ഒടുവില്‍ തീര്‍ത്ഥാടകരെ മദീനയില്‍ ഉപക്ഷേിച്ച് മുങ്ങി; എന്നിട്ടും അഷ്റഫ് സഖാഫിക്ക് സുഖവാസം; വെല്ലുവിളിച്ച് വോയിസ് മേസേജ്; ഉംറ തട്ടിപ്പുകാരന്‍ മൗലവി എവിടെ?എം റിജു3 Jan 2025 10:43 PM IST